Tag Archives: Kozhikode Assistant Collector

Local News

കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ആയുഷ് ഗോയൽ ചുമതലയേറ്റു

കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ആയുഷ് ഗോയൽ ചുമതലയേറ്റു. ഐഎഎസ് 2023 ബാച്ചിലുള്ള ആയുഷ് ഗോയൽ ദൽഹി സ്വദേശിയാണ്. ദൽഹി സർവകലാശാലയ്ക്ക് കീഴിൽ ഹൻസരാജ് കോളേജിൽ നിന്ന് സാമ്പത്തിക...