കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം
കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) എട്ടാമത് എഡിഷന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. കേരളത്തിൽ ഇപ്പോൾ വിവിധങ്ങളായ സാഹിത്യോത്സവങ്ങൾക്ക് മാതൃകയും പ്രചോദനവുമായി കെ.എൽ.എഫ് മാറിയെന്നും യുവാക്കൾ പുസ്തകവായനയെ...