കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ഗവർണർ
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡിക്ക് അനുമതി. ലഫ്റ്റനന്റ് ജനറല്‍ വി.കെ സക്‌സേനയാണ് അനുമതി നല്‍കിയത്. വിചാരണക്ക് അനുമതി തേടി...