Tag Archives: Kaveri river

Local News

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അണക്കെട്ടിന് സമീപം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ 3 പേര്‍ പെണ്‍കുട്ടികളാണ്. ഹര്‍ഷിത, വര്‍ഷ, സ്‌നേഹ, അഭിഷേക്, തേജസ് എന്നിവരാണ്...