കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ അഞ്ചുപേര്‍ പൊലിസ് പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം മോഷ്ടിക്കാനാണ് സംഘം ശ്രമിച്ചത്....

