നോക്കുകുത്തിയായി കപ്പാലക്കടവ് പാലം
മുക്കം: മെയിൻ റോഡിൽനിന്ന് നാലടിയോളം താഴെ നിർമിച്ച പാലം, മറുകരയിലേക്ക് ഇറങ്ങാൻ വഴിയില്ലാത്ത നിലയിൽ ആറുവർഷത്തിലേറെയായി കൗതുകക്കാഴ്ചയായി നിലനിൽക്കുന്നു. അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമാണ് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ...