കലോത്സവ വിവാദം: നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി
തിരുവനന്തപുരം: കലോത്സവ വിവാദത്തില്‍ നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ച പരാമര്‍ശമാണ് പിന്‍വലിച്ചത്. സംസ്ഥാന...