കല്ലായിപ്പുഴയിലെ ചെളിയും മണ്ണും നീക്കുന്ന നടപടികൾ ത്വരിതഗതിയിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : കല്ലായ് പുഴയിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള ടെണ്ടറിന് സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഇറിഗേഷൻ...