സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി, ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല: കെ സുരേന്ദന്‍
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി. പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല.പാലക്കാട് ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്...