ചോദ്യം ചെയ്യാനുള്ള അവകാശം സനാതന ധര്‍മ്മത്തില്‍ മാത്രം: കെ.പി. ശശികല ടീച്ചര്‍
കോഴിക്കോട്: ഈശ്വരനേയും ചോദ്യം ചെയ്യാനുള്ള അവകാശമാണ് മറ്റുമതങ്ങളില്‍നിന്ന് വ്യത്യസ്തമായി സനാതനധര്‍മ്മത്തെ അനശ്വരമാക്കുന്നതെന്ന് ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിലെ സര്‍ഗ്ഗ സംവാദത്തില്‍...