Tag Archives: jeep

General

ജീപ്പ് കണ്ട് വെട്ടിച്ച ബൈക്ക് തൂണില്‍ തട്ടി ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു

മേപ്പാടി റിപ്പണിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മേപ്പാടി റിപ്പണ്‍ പുക്കുത്ത് മുഹമ്മദ് റാഫി(20) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാഷിലിന് (17)...