ജെ.ഇ.ഇ അഡ്വാന്‍സ്ഡ്: കേരളത്തില്‍ ഒന്നാമെത്തിയ മാധവ് മനുവിനെ അനുമോദിച്ചു
കോഴിക്കോട്: ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2024 പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ മാധവ് മനുവിനെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് (എ.ഇ.എസ്.എല്‍) അനുമോദിച്ചു....