Tag Archives: intervened; dance teacher

Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; നൃത്താദ്ധ്യാപകനെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ്

കോഴിക്കോട്: 11 വയസുള്ള പെൺകുട്ടിയെ നൃത്താദ്ധ്യാപകൻ അടിക്കുകയും നുള്ളുകയും ചെയ്തതിനെ തുടർന്ന് മാനസികമായി തളർന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നുവെന്ന പരാതിയിൽ കുറ്റപത്രം ഉടനെ കോടതിയിൽ സമർപ്പിക്കുമെന്ന് ടൌൺ...