റീല്‍സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് കാണാന്‍ ഇഷ്ടപ്പെടുന്നവരോ, അല്ലെങ്കില്‍ റീല്‍സ് ചെയ്യുന്നവരോ ആണോ നിങ്ങള്‍ ?.. എങ്കിലിതാ സന്തോഷവാര്‍ത്ത. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകള്‍...