ക്വാറികളില്‍ പരിശോധന; ക്രമക്കേടുകൾ റിപ്പോർട്ടാക്കി കലക്ടർക്ക് നൽകും
കോഴിക്കോട്: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി ക്വാറികളിൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണം, മൈനിങ് ആൻഡ് ജിയോളജി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് കൊടിയത്തൂര്‍...