എണ്ണപ്പലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; നാല് സ്ഥാപനങ്ങൾ അടച്ചു
കോഴിക്കോട്: നഗരത്തിലും പരിസരത്തും എണ്ണപ്പലഹാര - ചെറുകടി ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ച മൂന്നിന് ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ രണ്ട്...