നഗരത്തിൽ ‘ചീറ്റ’ സംഘത്തിന്റെ പരിശോധന
കോഴിക്കോട്: നഗരത്തിൽ കോർപറേഷന്റെ ചീറ്റ സംഘത്തിന്റെ പ്രവർത്തനം ഒരാഴ്ച പൂർത്തിയായതോടെ പദ്ധതി വിജയമായതായി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ചീറ്റ പ്രവർത്തനം മാർച്ച് 31 വരെ തുടർന്ന് പോവാനാണ്...