Tag Archives: injured

GeneralLocal News

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

കോഴിക്കോട്: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസുകാരന് ഗുരുതരപരുക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ...

Local News

ഗു​ഡ്സ് ഡ്രൈ​വ​ർ​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

വ​ട​ക​ര: ഗു​ഡ്സ് ഓ​ട്ടോ ഓ​ട്ടോ​യി​ൽ ഉ​ര​സിയതിന് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം.തു​ട​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യൂ​ർ ക​രു​വ​ഞ്ചേ​രി സ്വ​ദേ​ശി പ​റ​മ്പ​ത്ത് മീ​ത്ത​ൽ രാ​ജ​നെ...

Local News

വീടിന്‍റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ്...