അമ്മയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രിക്ക് എതിരെ ബഹുജനപ്രക്ഷോഭം നടന്നു
കോഴിക്കോട്: ഉള്ളിയേരിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഇന്ന് ബഹുജന പ്രക്ഷോഭം നടന്നു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് (എം.എം.സി ) മാനേജ്‌മെന്റിനും...
