Tag Archives: incident near Wazhakulam

General

വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപത്തെ കത്തിക്കുത്ത് സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍

വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം കത്തിക്കുത്തില്‍ യുവാവിന് പരുക്കേറ്റ സംഭവത്തില്‍ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു പൊലിസ്. ആനിക്കാട് പൂപ്പള്ളിക്കുടിയില്‍ സില്‍ജോ മൈക്കിളും (52), മകന്‍ ഡിക്‌സന്‍...