എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മോദിപരിവാര്‍ കേരളത്തിലും തരംഗമാകുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ്...