സതിയുടെ സ്വപ്നം ഐഐഎ യാഥാര്‍ത്ഥ്യമാക്കി
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് രണ്ടു കാലുകളും നഷ്ടപ്പെട്ട സതിക്ക് താങ്ങായി കേരളത്തിലെ വാസ്തുശില്‍പ്പികള്‍. സ്വന്തമായി ഒരു വീടെന്നത് സതിയുടേയും കുടുംബത്തിന്റേയും സ്വപ്നമായിരുന്നു. വിധി തളര്‍ത്തിയ ജീവിതത്തില്‍...