ഐ.സി.ടി. അക്കാദമി ഓഫ് കേരളയും കുസാറ്റും തമ്മില്‍ ധാരണാപത്രം ഒപ്പ് വച്ചു
കേരള സര്‍ക്കാരിന്‍റെ പിന്തുണയോടെ, കേരളത്തിലെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, യു.എൽ. സൈബർപാർക്ക് എന്നീ ഐ.ടി. പാർക്കുകളിൽ പ്രവർത്തിച്ചു വരുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ്...