Tag Archives: husband killed his bed-ridden wife

Local News

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്തു ഭര്‍ത്താവ് കൊന്നു

മുവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോസഫിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം...