വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: യാത്രക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി - കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട്...
