തകർന്ന കൈവരികൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട നടപ്പാതകളിലെ കൈവരികൾ വണ്ടിയിടിച്ച് തകർന്നിട്ടും നന്നാക്കാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. കോഴിക്കോട്...