മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എൻ.ഐ.റ്റി.യിൽ മോറൽ പോലീസിംഗ ആരോപണം തെറ്റെന്ന് പോലീസ്
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ...