എച്ച്.പി.സി.എൽ ഡിപ്പോയിൽനിന്ന് വീണ്ടും ഡീസൽ പുറത്തേക്ക്; ആശങ്കയിൽ പ്രദേശവാസികൾ
കോഴിക്കോട്: ദേശീയപാതക്കരികിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ ഡിപ്പോയില്‍നിന്ന് വീണ്ടും ഡീസൽ പുറത്തേക്ക് ഒഴുകുന്നതായി നാട്ടുകാർ. ഇന്നലെ വൈകീട്ടാണ് നൂറുകണക്കിന് ലിറ്റർ ഡീസല്‍ ഓവുചാലിലേക്ക് പരന്നൊഴുകിയത്. ഇതവസാനിച്ചുവെന്നാണ്...