പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍
കൊല്ലം: ഒയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടില്‍ വിനോദ് കുമാര്‍(42) ആണ് മരിച്ചത്. ഇന്നലെ രാത്രി പെട്രോള്‍ ഒഴിച്ച്...