Tag Archives: Home Department

General

മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. പൊലീസുകാര്‍ക്കിടയില്‍ ഇപ്പോള്‍ ആത്മഹത്യ...