ക്രിമിനലുകളായ അന്യദേശ തൊഴിലാളികളെ കണ്ടെത്താൻ ആഭ്യന്തര – തൊഴിൽ വകുപ്പുകൾ ആക്ഷൻ പ്ലാൻ രൂപീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ക്രിമിനലുകളായ ഒട്ടേറെ അന്യദേശ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത് സ്വൈരജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരത്തിനായി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ വിശദമായ ഒരു ആക്ഷൻപ്ലാനിന് തൊഴിൽവകുപ്പ്...