തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍. തിരുവണ്ണാമലൈ ക്ഷേത്രത്തിന് സമീപം മൂന്നോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ്...