ഹരിതമിത്രം ആപ് നൂറ് ശതമാനം വിനിയോഗിച്ചത് 10 തദ്ദേശ സ്ഥാപനങ്ങൾ
കോഴിക്കോട്: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ് മുഖാന്തരം അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി ജില്ലയിലെ 10 തദ്ദേശസ്ഥാപനങ്ങൾ നൂറ് ശതമാനം പൂർത്തീകരിച്ചു....