Tag Archives: Harbor project

Politics

സംസ്ഥാനം മുന്‍കൈ എടുക്കാത്തതിനാല്‍ ഹാര്‍ബര്‍ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു: ജോര്‍ജ്ജ് കുര്യന്‍

കോഴിക്കോട്: രാജ്യത്തെ 3 കോടിയോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഫിഷറീസിന് മാത്രമായി മന്ത്രാലയം സ്ഥാപിച്ചതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍....