ഹാർബർ വകുപ്പ് ഓഫിസ് പൂട്ടാൻ ശ്രമം നടക്കുന്നതായി പരാതി
കൊയിലാണ്ടി: ഫിഷിങ് ഹാർബറിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനത്തിന് തുടക്കമാവുമ്പോൾ ഹാർബർ എൻജിനീയറിങ് ഓഫിസ് പൂട്ടാൻ ശ്രമം നടക്കുന്നതായി പരാതി.കഴിഞ്ഞ ദിവസമാണ് രണ്ടാംഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്....