ഗ്രീൻഫീൽഡ് റോഡ്; 160 പേർക്ക് ജനുവരി 15നകം പണം നൽകും
കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് റോഡിനായി സ്ഥലം വിട്ടുതന്നവരിൽ പുതിയ ബേസിക് വാല്വേഷൻ റിപ്പോർട്ട് (ബി.വി.ആർ) അനുസരിച്ച് 160 പേർക്കുള്ള പണം ജനുവരി 15നുള്ളിൽ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി...