ശമ്പളം വർധിപ്പിക്കാനാവില്ലെന്ന് തീർത്ത് പറഞ്ഞ് സർക്കാർ; നാളെ മുതൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെ മുതൽ തുടങ്ങും. ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. റേഷൻ വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങളിൽ രണ്ട്...