Tag Archives: government

GeneralHealthLocal News

ചികിത്സ ഇൻഷുറൻസ്; സർക്കാർ നൽകാനുള്ളത് 225 കോടി

കോ​​ഴി​​ക്കോ​​ട്: വി​വി​ധ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ഇ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള​ത് 225 കോ​ടി. കാ​രു​ണ്യ ആ​രോ​ഗ്യ...

General

സംസ്ഥാന സ്കൂൾ കലോത്സവം : പ്രതിഷേധങ്ങൾക്ക് വലക്കിടാൻ സര്‍ക്കാർ

തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് ഇലക്കിടാൻ സർക്കാർ . വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ...

General

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നു; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം...

General

നവീന്‍ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും

കൊച്ചി: കണ്ണൂർ മുൻ‌ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും...

General

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് പുറത്തുവന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന...

General

സര്‍ക്കാരിന്‍റെ ഒത്താശയോടെയുളള അഴിഞ്ഞാട്ടം: അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്:ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അക്രമം ഒരിക്കലും നീതീകരിക്കാൻ പറ്റാത്തതാണെന്നും സര്‍ക്കാരിന്‍റെ ഒത്താശയോടെ നടന്ന അഴിഞ്ഞാട്ടമാണിതെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. ബിജെപിയുടെ...