Tag Archives: Gove Vilangat

GeneralLocal News

5 മന്ത്രിമാർ സന്ദർശിച്ചിട്ടും വിലങ്ങാട്ട് സർക്കാർ സഹായം എത്തിയില്ല

വിലങ്ങാടിനെ വിറങ്ങലിപ്പിച്ച ഉരുൾപൊട്ടലിന് ഒരു മാസം തികയുന്നു. ദുരിതബാധിതർക്കു മുൻപിലേക്ക് നിയമസഭ പരിസ്ഥിതി സമിതി അംഗങ്ങളായ എംഎൽഎമാർ ഇന്ന് എത്തും. ഇ.കെ.വിജയൻ എംഎൽഎ ചെയർമാനായ സമിതിയിലെ എല്ലാ...