ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ മകൻ പ്രണയിച്ചതിന് അമ്മയോട് കൊടുംക്രൂരത
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് യുവാവിന്‍റെ അമ്മയ്ക്കു നേരെ പ്രബല ജാതിക്കാർ ക്രൂരമായ അതിക്രമം നടത്തി. മകൻ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു....