Tag Archives: Goods driver

Local News

ഗു​ഡ്സ് ഡ്രൈ​വ​ർ​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

വ​ട​ക​ര: ഗു​ഡ്സ് ഓ​ട്ടോ ഓ​ട്ടോ​യി​ൽ ഉ​ര​സിയതിന് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം.തു​ട​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യൂ​ർ ക​രു​വ​ഞ്ചേ​രി സ്വ​ദേ​ശി പ​റ​മ്പ​ത്ത് മീ​ത്ത​ൽ രാ​ജ​നെ...