റോഡരികിലെ മാലിന്യക്കെട്ടുകൾ ദുരിതമാകുന്നു
പേരാമ്പ്ര: ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ട മാലിന്യക്കെട്ടുകൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാവുന്നു. സംസ്ഥാന പാതയിൽ പഴയ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടപ്പാതയിലും റോഡിലുമായി നിക്ഷേപിച്ച മാലിന്യക്കെട്ടുകൾ...