യോഗ@60 സൗജന്യ യോഗകോഴ്സിന് തുടക്കം
കോഴിക്കോട്: റോട്ടറി ക്ലബ്ബ് സൗത്തും,ആര്‍വിയോണ്‍സ് ഇന്‍റര്‍ നാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ യോഗ കോഴ്സ് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.മനുഷ്യായുസും,ജീവിത ശൈലീരോഗങ്ങളും നിയന്ത്രിക്കുന്ന പ്രധാന...
