മത്സ്യ തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തെ സൗജന്യ റേഷൻ വിതരണം ചെയ്തില്ല;ബി.ജെ.പി. ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടറെ ഉപരോധിച്ചു
കോഴിക്കോട് : ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ രഹിതരാകുന്ന മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ കോഴിക്കോട് വിതരണം ചെയാത്തതിൽ പ്രതിഷേധിച്ച്...
