പ്രവാസിയും ഭാര്യയും നടത്തിയത് കോടികളുടെ തട്ടിപ്പ്
നാദാപുരം: നാദാപുരം മേഖലയിൽ ഖത്തർ പ്രവാസിയും ഭാര്യയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയത് നിരവധി പേർ. ലക്ഷങ്ങളാണ് പലർക്കും നഷ്ടമായത്. നാദാപുരം...