നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമാ സീരിയല്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സീരിയല്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കസബ പൊലിസാണ് കേസെടുത്തത്. ജില്ലാ...