വനനിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്; എതിർപ്പുയർന്ന വ്യവസ്ഥകളിൽ തിരുത്ത് പരിഗണനയിൽ
തിരുവനന്തപുരം: വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരിഗണനയിലുള്ളത്. ഈ മാസം 31 ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങൾ വരുത്തുമെന്ന്...