യുവാവ് വിദേശമദ്യവുമായി പിടിയിൽ
നാദാപുരം: ബൈക്കിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 40 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവിനെ നാദാപുരം എക്സൈസ് പിടികൂടി. ചെക്യാട് ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് പാലയുള്ള പറമ്പത്ത് സുധീഷാണ് (38)...