കൊടുവള്ളിയിലെ സ്വർണക്കവർച്ച: അഞ്ചുപേർ പിടിയിൽ
കൊടുവള്ളി: കൊടുവള്ളിയിലെ ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്കൂട്ടറിൽ കാറിടിച്ചുതെറിപ്പിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി 1.750 കിലോഗ്രാം സ്വർണം കവർന്ന കേസിൽ...