ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു. ലക്ഷദ്വീപ് ബോട്ടിനാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടിച്ചത്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ...